ധാക്ക ∙ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെട്ടതിനു പിന്നാലെ ബംഗ്ലദേശ് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മോമിനുൽ ഹഖ് സ്ഥാനം രാജിവച്ചു. 2019 ഒക്ടോബർ മുതൽ ബംഗ്ലദേശ് ടെസ്റ്റ് ടീമിനെ നയിക്കുന്ന ഹഖിനെ രാജിക്കു പ്രേരിപ്പിച്ചത് ബാറ്റിങ്ങിലെ മോശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധാക്ക ∙ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെട്ടതിനു പിന്നാലെ ബംഗ്ലദേശ് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മോമിനുൽ ഹഖ് സ്ഥാനം രാജിവച്ചു. 2019 ഒക്ടോബർ മുതൽ ബംഗ്ലദേശ് ടെസ്റ്റ് ടീമിനെ നയിക്കുന്ന ഹഖിനെ രാജിക്കു പ്രേരിപ്പിച്ചത് ബാറ്റിങ്ങിലെ മോശം പ്രകടനമാണ്. ഈ വർഷം 6 മത്സരങ്ങളിൽ നിന്ന് 162 റൺസ് മാത്രമാണ് താരത്തിനു നേടാനായത്. ഓൾറൗണ്ടർ ഷാക്കിബുൽ ഹസൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തിരിച്ചെത്താനാണു സാധ്യത.

English Summary: Mominul Haque Quits As Bangladesh Test Cricket Team Captain