ലണ്ടൻ ∙ ഒന്നാം ഇന്നിങ്സിലെ ബാറ്റിങ് തകർച്ചയ്ക്ക് രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റർമാർ പരിഹാരം കണ്ടെത്തി. ലെസ്റ്റർഷർ ഫോക്സസിനെതിരായ സന്നാഹ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 364 റൺസെടുത്തു. വിരാട് കോലി (67), ശ്രേയസ്സ് അയ്യർ (62), രവീന്ദ്ര ജഡേജ (56 നോട്ടൗട്ട്) എന്നിവർVirat Kohli, Cricket, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഒന്നാം ഇന്നിങ്സിലെ ബാറ്റിങ് തകർച്ചയ്ക്ക് രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റർമാർ പരിഹാരം കണ്ടെത്തി. ലെസ്റ്റർഷർ ഫോക്സസിനെതിരായ സന്നാഹ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 364 റൺസെടുത്തു. വിരാട് കോലി (67), ശ്രേയസ്സ് അയ്യർ (62), രവീന്ദ്ര ജഡേജ (56 നോട്ടൗട്ട്) എന്നിവർ ഫോം കണ്ടെത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമായി. ആദ്യ ഇന്നിങ്സിൽ 70 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോററായ ശ്രീകർ ഭരത്ത് 43 റൺസുമായി ഇന്നലെയും തിളങ്ങി. 

ഹനുമ വിഹാരിയ്ക്കും (20) രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ടീമിനൊപ്പം ചേർന്ന ചേതേശ്വർ പൂജാരയ്ക്കും (22) തിളങ്ങാനായില്ല. ആദ്യ ഇന്നിങ്സിൽ ലെസ്റ്റർഷർ ടീമിൽ ബാറ്റു ചെയ്ത പൂജാര പൂജ്യത്തിനു പുറത്തായിരുന്നു. 

ADVERTISEMENT

Content Highlights: Virat Kohli