ലീഡ്സ് ∙ ന്യൂസീലൻഡിനെതിരെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനു മേൽക്കൈ. മൂന്നാം ദിനം മഴ മൂലം നേരത്തേ കളി നിർത്തുമ്പോൾ ന്യൂസീലൻഡ് രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എന്ന നിലയിലാണ്. 2 ദിവസം ശേഷിക്കേ കിവീസിന്റെ ലീഡ് 137 മാത്രം. കയ്യിലുള്ളത് 5 വിക്കറ്റും. നേരത്തേ ഒന്നാം England, New Zealand, Cricket, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലീഡ്സ് ∙ ന്യൂസീലൻഡിനെതിരെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനു മേൽക്കൈ. മൂന്നാം ദിനം മഴ മൂലം നേരത്തേ കളി നിർത്തുമ്പോൾ ന്യൂസീലൻഡ് രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എന്ന നിലയിലാണ്. 2 ദിവസം ശേഷിക്കേ കിവീസിന്റെ ലീഡ് 137 മാത്രം. കയ്യിലുള്ളത് 5 വിക്കറ്റും. 

നേരത്തേ ഒന്നാം ഇന്നിങ്സിൽ 6ന് 55 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിന് ജോണി ബെയർസ്റ്റോയും (162) ജയ്മി ഓവർട്ടനും (97) ചേർന്ന് 7–ാം വിക്കറ്റിൽ നേടിയ 241 റൺസ് കൂട്ടുകെട്ടാണ് രക്ഷയായത്. ഓവർട്ടൻ പുറത്തായ ശേഷം സ്റ്റുവർട്ട് ബ്രോഡ് (42) ബെയർസ്റ്റോയ്ക്കു കൂട്ടായി. ന്യൂസീലൻഡിനു വേണ്ടി ട്രെന്റ് ബോൾട്ട് നാലും ടിം സൗത്തി മൂന്നും വിക്കറ്റ് വീഴ്ത്തി. 

ADVERTISEMENT

English Summary: New Zealand vs England cricket match