ചെന്നൈ ∙ ഷൂട്ടിങ്ങിനിടെ അച്ഛൻ ഒരു സീനിന് ഒകെ പറയാൻ ഒന്നിലേറെ ടേക്കുകൾ എടുക്കുമെങ്കിൽ ബോളിങ്ങിൽ ‘ആദ്യ ടേക്കിൽ’ തന്നെ ഹീറോ ആയിരിക്കുകയാണ് മകൻ. സിനിമാ സംവിധായകൻ ഗൗതം ഗൗതം വാസുദേവ മേനോന്റെ മകൻ ആര്യൻ തമിഴ്‌നാട് പ്രീമിയർ ലീഗിൽ (ടിഎൻപിഎൽ) Tamilnadu premier league, Gautham vasudeva menon, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംവിധായകൻ ഗൗതം മേനോന്റെ മകൻ ആര്യന് തമിഴ്‌നാട് പ്രീമിയർ ലീഗിൽ തകർപ്പൻ അരങ്ങേറ്റം 

ചെന്നൈ ∙ ഷൂട്ടിങ്ങിനിടെ അച്ഛൻ ഒരു സീനിന് ഒകെ പറയാൻ ഒന്നിലേറെ ടേക്കുകൾ എടുക്കുമെങ്കിൽ ബോളിങ്ങിൽ ‘ആദ്യ ടേക്കിൽ’ തന്നെ ഹീറോ ആയിരിക്കുകയാണ് മകൻ. സിനിമാ സംവിധായകൻ ഗൗതം ഗൗതം വാസുദേവ മേനോന്റെ മകൻ ആര്യൻ തമിഴ്‌നാട് പ്രീമിയർ ലീഗിൽ (ടിഎൻപിഎൽ) അരങ്ങേറിയത് ആദ്യ പന്തിൽ തന്നെ വിക്കറ്റെടുത്ത്. 

ADVERTISEMENT

തിരുനെൽവേലി റോയൽ കിങ്സ് ടീമിനു വേണ്ടി സേലം സ്പാർട്ടൻസിനെതിരെയായിരുന്നു പത്തൊൻപതുകാരൻ ആര്യന്റെ അരങ്ങേറ്റം. 3 ഓവറുകളിൽ 26 റൺസ് മാത്രമാണ് ആര്യൻ വിട്ടു കൊടുത്തത്. ‌‌ഉജ്വലമായ ഒരു ത്രോയിൽ സേലം ബാറ്ററെ റൺഔട്ടാക്കിയും ആര്യൻ ടീമിന്റെ ജയത്തിൽ നിർണായക പങ്കുവഹിച്ചു. ആര്യന്റെ സഹോദരങ്ങളായ ധ്രുവ്, ആദിത്യ എന്നിവരും ക്രിക്കറ്റ്  താരങ്ങളാണ്.

English Summary: Tamilnadu premier league