ഡബ്ലിൻ ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും അയർലൻഡിന് ഹൃദയഭേദകമായ തോൽവി. ഒരു റൺ ജയത്തോടെ പരമ്പര ന്യൂസീലൻഡ് 3–0നു സ്വന്തമാക്കി. സ്കോർ: ന്യൂസീലൻഡ്– 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 360. അയർലൻഡ്– 50 ഓവറിൽ 9ന് 359. ആദ്യ ഏകദിനം ഒരു വിക്കറ്റിനും രണ്ടാം ഏകദിനം 3 വിക്കറ്റിനുമാണ് ന്യൂസീലൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും അയർലൻഡിന് ഹൃദയഭേദകമായ തോൽവി. ഒരു റൺ ജയത്തോടെ പരമ്പര ന്യൂസീലൻഡ് 3–0നു സ്വന്തമാക്കി. സ്കോർ: ന്യൂസീലൻഡ്– 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 360. അയർലൻഡ്– 50 ഓവറിൽ 9ന് 359. ആദ്യ ഏകദിനം ഒരു വിക്കറ്റിനും രണ്ടാം ഏകദിനം 3 വിക്കറ്റിനുമാണ് ന്യൂസീലൻഡ് ജയിച്ചത്. 

ഇന്നലെ മാർട്ടിൻ ഗപ്റ്റിലിന്റെ സെഞ്ചറിയിൽ (115) ന്യൂസീലൻഡ് കുറിച്ച വൻസ്കോർ പിന്തുടർന്നിറങ്ങിയ ആതിഥേയർ പോൾ സ്റ്റെർലിങ് (120), ഹാരി ടെക്റ്റർ (108) എന്നിവരുടെ സെഞ്ചറികളിൽ പൊരുതിയെങ്കിലും വിജയത്തിനരികെ വീണു. 10 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ അയർലൻഡിനു നേടാനായത് 8 റൺസ് മാത്രം. ഗപ്റ്റിലാണ് പ്ലെയർ ഓഫ് ദ് മാച്ച്. ന്യൂസീലൻഡ് താരം മൈക്കൽ ബ്രെയ്സ്‌വെൽ പരമ്പരയുടെ താരമായി. ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കും.