ദുബായ്∙ ഓഗസ്റ്റ് 27ന് യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ മത്സര ക്രമം പുറത്ത്. സെപ്റ്റംബർ 11നാണ് ഏഷ്യ കപ്പ് ഫൈനൽ. ആദ്യ മത്സരം ഓഗസ്റ്റ് 27ന് ആതിഥേയരായ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ്. ഓഗസ്റ്റ് 28നാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം... Indian cricket, ICC, Asia Cup

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഓഗസ്റ്റ് 27ന് യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ മത്സര ക്രമം പുറത്ത്. സെപ്റ്റംബർ 11നാണ് ഏഷ്യ കപ്പ് ഫൈനൽ. ആദ്യ മത്സരം ഓഗസ്റ്റ് 27ന് ആതിഥേയരായ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ്. ഓഗസ്റ്റ് 28നാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം. ദുബായിലാണു മത്സരം നടക്കുക.

ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് ടീമുകളാണ് ഏഷ്യ കപ്പിനുള്ളത്. യുഎഇ, കുവൈത്ത്, സിംഗപ്പൂർ, ഹോങ്കോങ് ടീമുകളിലൊന്നും യോഗ്യതാ മത്സരങ്ങൾക്കു ശേഷം ഏഷ്യ കപ്പിന്റെ ഭാഗമാകും. രാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്നാണ് മത്സരങ്ങൾ ശ്രീലങ്കയിൽനിന്നു യുഎഇയിലേക്കു മാറ്റിയത്.

ADVERTISEMENT

ഏഷ്യ കപ്പ് പോരാട്ടങ്ങൾ ട്വന്റി20 ലോകകപ്പിനുള്ള തയാറെടുപ്പാണെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ പ്രതികരിച്ചു. ഗ്രൂപ്പ് എയിൽ ഇന്ത്യയും പാക്കിസ്ഥാനും യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ഒരു ടീമുമാണുള്ളത്. ഗ്രൂപ്പ് ബിയിൽ ശ്രീലങ്കയും ബംഗ്ലദേശും അഫ്ഗാനിസ്ഥാനും കളിക്കും.

English Summary: India-Pakistan Asia Cup game set for August 28