ഫൈനലിൽ ഓസ്ട്രേലിയയോട് 9 റൺസിനു പരാജയപ്പെട്ട ഇന്ത്യയ്ക്കു വനിതാ ക്രിക്കറ്റിൽ വെള്ളി. വനിതാ ഹോക്കിയിൽ ന്യൂസീലൻഡിനെ കീഴടക്കി ഇന്ത്യ വെങ്കലവും നേടി. 162 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 3 പന്തു ശേഷിക്കെ 152നു പുറത്തായി. സ്കോർ...2022 Commonwealth Games In Birmingham , Birmingham 2022 Commonwealth Games Countries

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർമിങ്ങാം ∙  ഫൈനലിൽ ഓസ്ട്രേലിയയോട് 9 റൺസിനു പരാജയപ്പെട്ട ഇന്ത്യയ്ക്കു വനിതാ ക്രിക്കറ്റിൽ വെള്ളി. വനിതാ ഹോക്കിയിൽ ന്യൂസീലൻഡിനെ കീഴടക്കി ഇന്ത്യ വെങ്കലവും നേടി. 162 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 3 പന്തു ശേഷിക്കെ 152നു പുറത്തായി. സ്കോർ: ഓസ്ട്രേലിയ 20 ഓവറിൽ 8 വിക്കറ്റിന് 161, ഇന്ത്യ 19.3 ഓവറിൽ 152ന് ഓൾഔട്ട്.

8 വിക്കറ്റ് ശേഷിക്കെ ജയിക്കാൻ 34 പന്തിൽ 44 റൺസെന്ന ഭേദപ്പെട്ട നിലയിൽനിന്ന് ഇന്ത്യ തകർന്നടിയുകയായിരുന്നു. 34 റൺസ് ചേർക്കുന്നതിനിടെ 8 വിക്കറ്റുകളാണ് ഇന്ത്യ നഷ്ടമാക്കിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (43 പന്തിൽ 65), ജെമിമ റോഡ്രിഗ്സ് എന്നിവർ മാത്രമേ ബാറ്റർമാരിൽ തിളങ്ങിയുള്ളൂ. 

ADVERTISEMENT

English Summary: Commonwealth games women's cricket: Australia beats India