വെല്ലിങ്ടൻ ∙ ന്യൂസീലൻഡ് ക്രിക്കറ്റിന്റെ വാർഷിക കരാറിൽ നിന്ന് പേസ് ബോളർ ട്രെന്റ് ബോൾട്ടിനെ ഒഴിവാക്കി. ബോൾട്ടിന്റെ ആവശ്യം പരിഗണിച്ചാണിത്. മത്സരങ്ങളുടെ ആധിക്യം കാരണം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിയുന്നില്ലെന്നും കരാർ‌ | New Zealand pacer | Trent Boult | central contract | New Zealand Cricket Team | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെല്ലിങ്ടൻ ∙ ന്യൂസീലൻഡ് ക്രിക്കറ്റിന്റെ വാർഷിക കരാറിൽ നിന്ന് പേസ് ബോളർ ട്രെന്റ് ബോൾട്ടിനെ ഒഴിവാക്കി. ബോൾട്ടിന്റെ ആവശ്യം പരിഗണിച്ചാണിത്. മത്സരങ്ങളുടെ ആധിക്യം കാരണം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിയുന്നില്ലെന്നും കരാർ‌ വ്യവസ്ഥയിൽ‌ നിന്ന് ഒഴിവാക്കണമെന്നും 33 വയസ്സുകാരായ ബോൾട്ട് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. 

കരാർ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയെങ്കിലും ന്യൂസീലൻഡിനായി ഇനിയും രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ ട്രെന്റ് ബോൾട്ടിന് കഴിയും. പക്ഷേ ബോർഡുമായി കരാറിൽ ഉൾപ്പെട്ട താരങ്ങൾക്കാണ് ടീം സിലക്ഷനിൽ മുൻഗണനയെന്നതിനാൽ അവസരങ്ങൾ കുറയും. 2011ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ഇടംകൈ പേസർ ന്യൂസീലൻഡിനായി ടെസ്റ്റിൽ 317 വിക്കറ്റുകളും ഏകദിനത്തിൽ 169 വിക്കറ്റുകളും നേടി. 

ADVERTISEMENT

English Summary: New Zealand pacer Trent Boult turns back on central contract