ഏഷ്യാ കപ്പ് ക്രിക്കറ്റിലൂടെ വിരാട് കോലി ഫോം വീണ്ടെടുക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് ഗാംഗുലി ഇങ്ങനെ പറഞ്ഞത്‌. ‘‘കോലി നന്നായി പരിശീലനം നടത്തട്ടെ. ധാരാളം റൺസ്.. Sourav Ganguly, Sourav Ganguly Manorama news, Sourav Ganguly On Koli, Virat Kohli

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്‍ക്കത്ത∙ ഏഷ്യാ കപ്പ് ക്രിക്കറ്റിലൂടെ വിരാട് കോലി ഫോം വീണ്ടെടുക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് ഗാംഗുലി ഇങ്ങനെ പറഞ്ഞത്‌.

‘‘കോലി നന്നായി പരിശീലനം നടത്തട്ടെ. ധാരാളം റൺസ് അടിച്ചുകൂട്ടിയ ഇന്ത്യയുടെ വലിയ താരങ്ങളിലൊരാളാണ് കോലി. അദ്ദേഹം തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. സെഞ്ചറി നേടുന്നതിലുപരി ഫോം വീണ്ടെടുക്കാനാകും ഏഷ്യ കപ്പിലൂടെ കോലി ശ്രമിക്കുക’’ -ഗാംഗുലി പറഞ്ഞു.

ADVERTISEMENT

മികച്ച പ്രകടനം പുറത്തെടുക്കാൻ കുറച്ചുനാളുകളായി കോലിക്ക് സാധിക്കുന്നില്ല. സിംബാബ്‌വെക്കെതിരെ  ഓഗസ്റ്റ് 18 മുതൽ ആരംഭിക്കുന്ന ഏകദിന മത്സരങ്ങളിലും കോലി കളിക്കുന്നില്ല. ഓഗസ്റ്റ് 27 നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ് കോലി അവസാനമായി കളിച്ചത്. 

ADVERTISEMENT

English Summary: Koli Will Find His Form In Asia Cup: Sourav Ganguly