മുംബൈ∙ മികച്ച പ്രകടനം നടത്താൻ കായിക താരങ്ങളുടെ മാനസിക ആരോഗ്യം കൂടി നിലനിർത്തേണ്ടതിനെക്കുറിച്ചു തുറന്നു സംസാരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലി. തന്നെ ഇഷ്ടപ്പെടുന്നവരോടൊപ്പം ഒരു മുറിയിൽ ഇരിക്കുമ്പോഴും ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ടെന്നും വിരാട് കോലി... Virat Kohli, Cricket, Sanju Samson, Sports

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മത്സരത്തിനിടെയുണ്ടായ സമ്മർദം തന്റെ മാനസികാരോഗ്യത്തെ ബാധിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി. ‘സ്നേഹിക്കുകയും പിന്തുണയ്ക്കു‌കയും ചെയ്യുന്ന ഒരുപാടു പേർ റൂമിലുള്ളപ്പോഴും ഞാൻ ഒറ്റയ്ക്കായെന്നു തോന്നിയിട്ടുണ്ട്. അതു ഗൗരവമായ വിഷയമാണ്. എത്ര കരുത്താർജിക്കാൻ ശ്രമിച്ചാലും ആ മാനസികാവസ്ഥ നമ്മളെ കീറി മുറിക്കും.– ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കോലി പറഞ്ഞു.

മാനസികാവസ്ഥ ശരിയല്ലെങ്കിൽ ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെല്ലാം നമ്മളെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കും. ഇത്തരം സാഹചര്യങ്ങളെ മറികടന്ന് തിരിച്ചെത്താൻ കായിക താരങ്ങൾക്കു വിശ്രമം അനിവാര്യമാണെന്നും കോലി പറഞ്ഞു.

ADVERTISEMENT

English Summary: ‘Felt alone in room full of people who love me’ – Virat Kohli on significance of mental health