ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത 5 വർഷത്തെ മത്സര കലണ്ടറിൽ‌ ടെസ്റ്റിനെയും ഏകദിനത്തെയും കടത്തിവെട്ടി ട്വന്റി20. 2023 മേയ് മുതൽ 2027 ഏപ്രിൽ വരെയുള്ള India to play 38 Tests, 42 ODIs, 61 T20Is, Indian Cricket Team, Cricket Updates, Cricket, Cricket News, Sports, Manorama News, Manorama Online, Malayalam News.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത 5 വർഷത്തെ മത്സര കലണ്ടറിൽ‌ ടെസ്റ്റിനെയും ഏകദിനത്തെയും കടത്തിവെട്ടി ട്വന്റി20. 2023 മേയ് മുതൽ 2027 ഏപ്രിൽ വരെയുള്ള കാലയളവിൽ 141 രാജ്യാന്തര മത്സരങ്ങളാണ് ഇന്ത്യൻ പുരുഷ ടീം കളിക്കുന്നത്. അതിൽ 61 മത്സരങ്ങളും ട്വന്റി20യാണ്. 38 ടെസ്റ്റു മത്സരങ്ങളും 42 ഏകദിനങ്ങളുമാണ് കലണ്ടറിലുള്ളത്.

ഐസിസി ടൂർണമെന്റുകൾക്കു പുറമേയാണിത്. അടുത്ത 5 വർഷത്തിലും പാക്കിസ്ഥാനെതിരെ ഇന്ത്യ ഒറ്റ പരമ്പരയും കളിക്കില്ല. അടുത്തവർഷം അവസാനം നടക്കുന്ന ഏകദിന ലോകകപ്പിന് മുൻപായി ഇന്ത്യൻ ടീം 27 ഏകദിന മത്സരങ്ങൾ കളിക്കും. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മത്സരങ്ങൾ നാലിൽ നിന്ന് അഞ്ചാക്കി ഉയർത്തിയിട്ടുണ്ട്.

ADVERTISEMENT

English Summary: India to play 38 Tests, 42 ODIs, 61 T20Is in next FTP