ലണ്ടൻ ∙ ചാർലി ഡീനിനെ റണ്ണൗട്ടാക്കിയ ഇന്ത്യൻ പേസർ ദീപ്തി ശർമയെ പിന്തുണച്ച് ക്രിക്കറ്റിലെ നിയമനിർമാതാക്കളായ മാർലിബൻ ക്രിക്കറ്റ് ക്ലബ് (എംസിസി). ബോളർ പന്ത് റിലീസ് ചെയ്യുന്നതിനു മുൻപ് ക്രീസ് വിടാതിരിക്കുക എന്നത് നോൺ സ്ട്രൈക്കറുടെ ഉത്തരവാദിത്തമാണെന്ന് എംസിസി പത്രക്കുറിപ്പിലൂടെ അറിയിച്ചു. MCC, Deepti sharma, Mankad, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ചാർലി ഡീനിനെ റണ്ണൗട്ടാക്കിയ ഇന്ത്യൻ പേസർ ദീപ്തി ശർമയെ പിന്തുണച്ച് ക്രിക്കറ്റിലെ നിയമനിർമാതാക്കളായ മാർലിബൻ ക്രിക്കറ്റ് ക്ലബ് (എംസിസി). ബോളർ പന്ത് റിലീസ് ചെയ്യുന്നതിനു മുൻപ് ക്രീസ് വിടാതിരിക്കുക എന്നത് നോൺ സ്ട്രൈക്കറുടെ ഉത്തരവാദിത്തമാണെന്ന് എംസിസി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

‘ആവേശകരമായ ഒരു മത്സരത്തിന്റെ അസാധാരണമായ അവസാനമാണ് ലോഡ്സിൽ കണ്ടത്. പക്ഷേ നല്ല രീതിയിൽ നിയമപരമായി അവസാനിച്ച മത്സരം കൂടിയാണ് അത്..’– എംസിസി വ്യക്തമാക്കി. 

ADVERTISEMENT

English Summary: MCC, Lord's ground owner, on Deepti Sharma 'Mankading' row