മുംബൈ ∙ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് പദ്ധതികളിൽ നിന്ന് പേസർ മുഹമ്മദ് ഷമി പുറത്തായോ? കോവിഡ് ബാധിതനായതോടെ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പര ടീമിൽ നിന്നു പുറത്തായ മുഹമ്മദ് ഷമിയെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് പദ്ധതികളിൽ നിന്ന് പേസർ മുഹമ്മദ് ഷമി പുറത്തായോ? കോവിഡ് ബാധിതനായതോടെ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പര ടീമിൽ നിന്നു പുറത്തായ മുഹമ്മദ് ഷമിയെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ നിന്നും ഒഴിവാക്കിയതോടെയാണ് ഈ സംശയം ശക്തമായത്. ഷമി ഇതുവരെ കോവിഡ് മുക്തനായിട്ടില്ലെന്ന് അറിയിച്ചാണ് ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ പകരക്കാരനായി ഉമേഷ് യാദവിനെ ബിസിസിഐ പ്രഖ്യാപിച്ചത്. എന്നാൽ, ഇതിനു പിന്നാലെ താൻ കോവിഡ് നെഗറ്റീവായെന്ന് തെളിയിക്കുന്ന ആർടിപിസിആർ പരിശോധനാ ഫലം  ഷമി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

English Summary: BCCI Confirms, ‘Mohammed Shami yet to recover from Covid-19’