ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾക്കു സമ്മാനമായി ലഭിക്കുക 16 ലക്ഷം യുഎസ് ഡോളർ (ഏകദേശം 13 കോടി രൂപ). രണ്ടാം സ്ഥാനക്കാർക്ക് ഇതിന്റെ പകുതി തുക ( 8ലക്ഷം ഡോളർ – ഏകദേശം 6.5 കോടി രൂപ)യും പാരിതോഷികം ലഭിക്കുമെന്ന്...ICC T20 World Cup, ICC T20 World Cup Manorama news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾക്കു സമ്മാനമായി ലഭിക്കുക 16 ലക്ഷം യുഎസ് ഡോളർ (ഏകദേശം 13 കോടി രൂപ). രണ്ടാം സ്ഥാനക്കാർക്ക് ഇതിന്റെ പകുതി തുക ( 8ലക്ഷം ഡോളർ – ഏകദേശം 6.5 കോടി രൂപ)യും പാരിതോഷികം ലഭിക്കുമെന്ന് ഐസിസി അറിയിച്ചു. 16 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ സെമിയിൽ തോൽക്കുന്ന 2 ടീമുകൾക്ക് 4 ലക്ഷം ഡോളർ വീതം (3.25 കോടി രൂപ വീതം) ലഭിക്കും. ആകെ 56 ലക്ഷം യുഎസ് ഡോളറാണ് ലോകകപ്പിന്റെ സമ്മാനത്തുക. സൂപ്പർ 12 ഘട്ടത്തിൽ പുറത്താകുന്ന 8 ടീമുകൾക്ക് 70,000 യുഎസ് ഡോളർ വീതമാണ് (ഏകദേശം 57 ലക്ഷം രൂപ വീതം) ലഭിക്കുക. ആദ്യ റൗണ്ടിൽത്തന്നെ പുറത്താകുന്ന ടീമുകൾക്ക് 40,000 യുഎസ് ഡോളറും (32.5 ലക്ഷം രൂപ) സമ്മാനത്തുക ലഭിക്കും. ഒക്ടോബർ 16 മുതൽ നവംബർ 13 വരെ ഓസ്ട്രേലിയയിലാണു ലോകകപ്പ്.

ADVERTISEMENT

English Summary: ICC T20 World Cup Winner To Get Over ₹13 Crore In Prize Money