തിരുവനന്തപുരം∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ സഞ്ജു സാംസൺ നയിക്കും. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. റോഹൻ.എസ്.കുന്നുമ്മൽ, വിഷ്ണു വിനോദ്, ബേസിൽ തമ്പി എന്നിവരാണ് ടീമിലുള്ള മറ്റു പ്രധാനപ്പെട്ട താരങ്ങൾ. ഒക്ടോബർ 11 മുതൽ 22 വരെയാണ് മത്സരങ്ങൾ നടക്കുക. മൊഹാലിയിലാണ് ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ കേരള ടീമിനെ ഇത്തവണയും സഞ്ജു സാംസൺ നയിക്കും. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. 2016 മുതൽ കേരള ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ച അതിഥി താരം ജലജ് സക്സേനയെ ഒഴിവാക്കി. 

ബാറ്റർമാരായ ഷോൺ റോജർ, കൃഷ്ണ പ്രസാദ്, വിക്കറ്റ് കീപ്പർ ബാറ്റർ എസ്.സച്ചിൻ എന്നിവരാണ് പുതുമുഖങ്ങൾ. മറ്റു ടീം അംഗങ്ങൾ– രോഹൻ എസ്.കുന്നുമ്മൽ, വിഷ്ണു വിനോദ്, മുഹമ്മദ് അസ്‌ഹറുദീൻ, സിജോമോൻ ജോസഫ്, എസ്.മിഥുൻ, വൈശാഖ് ചന്ദ്രൻ, മനു കൃഷ്ണൻ, അബ്ദുൽ ബാസിത്, ബേസിൽ തമ്പി, എൻ.പി.ബേസിൽ, എഫ്.ഫനൂസ്, കെ.എം.ആസിഫ്. മുൻ ഇന്ത്യൻ ടീം താരം ടിനു യോഹന്നാൻ ആണ് മുഖ്യ പരിശീലകൻ.

ADVERTISEMENT

English Summary: English Summary: Sanju Samson to lead Kerala Team for Syed Mushtaq Ali Trophy