അഡ്‌ലെയ്ഡ്∙ ഇംഗ്ലണ്ടിനെതിരായ സെമി മത്സരത്തിനു 2 ദിവസം മുൻപ് ടീം ഇന്ത്യയെ ആശങ്കയിലാക്കി ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് നിസ്സാര പരുക്ക്. സഹതാരങ്ങൾക്കൊപ്പം പരിശീലനം നടത്തുന്നതിനിടെ വലതു കൈത്തണ്ടയിൽ പന്തു കൊണ്ടാണ് രോഹിത്തിനു പരുക്കേറ്റത്. ടീമിനൊപ്പം സഞ്ചരിക്കുന്ന ത്രോഡൗൺ സ്പെഷലിസ്റ്റ് എസ്. രഘു എറിഞ്ഞുകൊടുത്ത ലെങ്ത് ബോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഡ്‌ലെയ്ഡ്∙ ഇംഗ്ലണ്ടിനെതിരായ സെമി മത്സരത്തിനു 2 ദിവസം മുൻപ് ടീം ഇന്ത്യയെ ആശങ്കയിലാക്കി ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് നിസ്സാര പരുക്ക്. സഹതാരങ്ങൾക്കൊപ്പം പരിശീലനം നടത്തുന്നതിനിടെ വലതു കൈത്തണ്ടയിൽ പന്തു കൊണ്ടാണ് രോഹിത്തിനു പരുക്കേറ്റത്.

ടീമിനൊപ്പം സഞ്ചരിക്കുന്ന ത്രോഡൗൺ സ്പെഷലിസ്റ്റ് എസ്. രഘു എറിഞ്ഞുകൊടുത്ത ലെങ്ത് ബോൾ കുതിച്ചുയരുകയായിരുന്നു. പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ച രോഹിത് പന്ത്  കയ്യിൽ കൊണ്ടതോടെ വേദനമൂലം പുളഞ്ഞു. വേദന കുറയ്ക്കുന്ന മാജിക് സ്പ്രേ പൂശിയ ശേഷം ഐസ് പാക്ക് കൈത്തണ്ടയിൽ വച്ച് രോഹിത് അൽപനേരം വിശ്രമിച്ചു. വേദന കുറഞ്ഞതോടെ ബാറ്റിങ് പുനരാരംഭിച്ച ക്യാപ്റ്റന് പ്രശ്നങ്ങളൊന്നുമില്ലെന്നും ഇംഗ്ലണ്ടിനെതിരെ കളിക്കുമെന്നും ടീം വൃത്തങ്ങൾ അറിയിച്ചു.

ADVERTISEMENT

English Summary: Rohit Sharma, T20 World cup