തിരുവനന്തപുരം∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ന് 28–ാം പിറന്നാൾ. ബിസിസിഐയും ഐപിഎൽ ടീമായ രാജസ്ഥാൻ റോയല്‍സും സമൂഹമാധ്യമം വഴി സഞ്ജുവിന് ജന്മദിനാശംസകൾ നേർന്നു. നിരവധി ആരാധകരും ട്വിറ്ററിൽ സഞ്ജുവിന് ആശംസകൾ അറിയിച്ചു. സഞ്ജു കേക്ക് മുറിക്കുന്ന വിഡിയോയും രാജസ്ഥാൻ ആരാധകർക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ന് 28–ാം പിറന്നാൾ. ബിസിസിഐയും ഐപിഎൽ ടീമായ രാജസ്ഥാൻ റോയല്‍സും സമൂഹമാധ്യമം വഴി സഞ്ജുവിന് ജന്മദിനാശംസകൾ നേർന്നു. നിരവധി ആരാധകരും ട്വിറ്ററിൽ സഞ്ജുവിന് ആശംസകൾ അറിയിച്ചു. സഞ്ജു കേക്ക് മുറിക്കുന്ന വിഡിയോയും രാജസ്ഥാൻ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.

സഞ്ജുവിന്റെ ജന്മദിനത്തിൽ താരത്തിന്റെ ക്രിക്കറ്റ് ജീവിതത്തിലെ പ്രധാന സ്ഥലങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോയാണ് ഭാര്യ ചാരുലത രമേഷ് തയാറാക്കിയത്. ഭാര്യയ്ക്കു നന്ദി പറഞ്ഞുകൊണ്ടു സഞ്ജു സാംസണ്‍ ഈ വിഡിയോ ഇൻസ്റ്റയിൽ പങ്കുവച്ചിട്ടുണ്ട്. ഡൽഹിയില്‍ താമസിച്ചിരുന്ന കെട്ടിടവും ക്രിക്കറ്റ് കളിച്ച സ്ഥലങ്ങളും കരിയറിലെ പ്രധാന ഇന്നിങ്സുകളുമെല്ലാം വിഡിയോയിലുണ്ട്.

ADVERTISEMENT

ലോകകപ്പ് സെമിയിലെ ഇന്ത്യൻ തോൽവിക്കു പിന്നാലെ സഞ്ജു സാംസൺ ട്വിറ്ററിൽ ട്രെന്റിങ്ങായിരുന്നു. ലോകകപ്പ് ടീമിൽ, തകർത്തടിക്കുന്ന സഞ്ജുവിനെപ്പോലുള്ള ബാറ്റര്‍മാർ വേണമായിരുന്നെന്നും ഇനിയെങ്കിലും യുവതാരങ്ങൾക്കു ടീമിൽ അവസരം നൽകണമെന്നും ട്വിറ്ററിൽ ആരാധകർ ആവശ്യമുന്നയിച്ചു.

Content Highlights: Sanju Samson Birth Day, Celebrations