മെ‍ൽബൺ ∙ സുഹൃത്തിന്റെ 50–ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ വീണു പരുക്കേറ്റ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെലിന് ഫെബ്രുവരിയിൽ നടക്കുന്ന ഇന്ത്യൻ പര്യടനം ഉൾപ്പെടെയുള്ള വൻ മത്സരങ്ങൾ നഷ്ടമാകും. ഇടംകാലിനു പരുക്കേറ്റ മുപ്പത്തിനാലുകാരൻ താരത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെ‍ൽബൺ ∙ സുഹൃത്തിന്റെ 50–ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ വീണു പരുക്കേറ്റ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെലിന് ഫെബ്രുവരിയിൽ നടക്കുന്ന ഇന്ത്യൻ പര്യടനം ഉൾപ്പെടെയുള്ള വൻ മത്സരങ്ങൾ നഷ്ടമാകും. ഇടംകാലിനു പരുക്കേറ്റ മുപ്പത്തിനാലുകാരൻ താരത്തെ ഇന്നലെ ശസ്ത്രക്രിയയ്ക്കു വിധേനയാക്കി.

വ്യാഴാഴ്ച അഡ്‌ലെയ്ഡിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ മാക്സ്‌വെലിനു പകരം സീൻ ആബട്ടിനെ ഉൾപ്പെടുത്തി. ഡിസംബർ 13ന് ആരംഭിക്കുന്ന ബിഗ് ബാഷ് ലീഗും താരത്തിനു നഷ്ടമാകും.

ADVERTISEMENT

English Summary: Glenn Maxwell suffers broken leg in freak accident