അഹമ്മദാബാദ് ∙ വിജയ് ഹസാരെ ഏകദിന ക്രിക്കറ്റിൽ കേരളത്തിന്റെ വിജയക്കുതിപ്പ് അവസാനിച്ചു. പ്രീക്വാർട്ടറിൽ കേരളത്തിനെതിരെ ജമ്മു കശ്മീരിന് 7 വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത കേരളത്തെ 174 റൺസിൽ ഓൾഔട്ടാക്കിയ ജമ്മു കശ്മീർ 37.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ വിജയ് ഹസാരെ ഏകദിന ക്രിക്കറ്റിൽ കേരളത്തിന്റെ വിജയക്കുതിപ്പ് അവസാനിച്ചു. പ്രീക്വാർട്ടറിൽ കേരളത്തിനെതിരെ ജമ്മു കശ്മീരിന് 7 വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത കേരളത്തെ 174 റൺസിൽ ഓൾഔട്ടാക്കിയ ജമ്മു കശ്മീർ 37.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.  

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ഓപ്പണർ വിനൂപ് മനോഹരനൊഴികെ (62) മറ്റാർക്കും തിളങ്ങാനായില്ല. ഓൾറൗണ്ടർ സിജോമോൻ ജോസഫാണ് (32) മുപ്പതിനു മുകളിൽ റൺസ് നേടിയ മറ്റൊരു ബാറ്റർ. 39 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത ജമ്മു കശ്മീർ ബോളർ ഓഖിബ് നബിയാണ് കേരളത്തെ കൂടുതൽ പരുക്കേൽപിച്ചത്. ഇന്ത്യൻ എ ടീമിനൊപ്പം ചേർന്ന ഓപ്പണർ രോഹൻ എസ്. കുന്നുമ്മലിന്റെ അഭാവം മത്സരത്തിൽ കേരളത്തിനു തിരിച്ചടിയായി.

ADVERTISEMENT

English Summary : Kerala knocked out of Vijay Hazare Trophy