മൊഹാലി ∙ അണ്ടർ 25 അന്തർ സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റിൽ റെയിൽവേസിനെതിരെ മികച്ച സ്കോറുയർത്തിയിട്ടും കേരളത്തിന് തോൽവി. ഷോൺ റോജറിന്റെ സെഞ്ചറി മികവിൽ (154 നോട്ടൗട്ട്) ആദ്യം ബാറ്റു ചെയ്ത കേരളം 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 331 റൺസെടുത്തു. എന്നാൽ, ബാറ്റിങ്ങിൽ ഉജ്വലമായി തിരിച്ചടിച്ച റെയിൽവേസ് 19 പന്തുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊഹാലി ∙ അണ്ടർ 25 അന്തർ സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റിൽ റെയിൽവേസിനെതിരെ മികച്ച സ്കോറുയർത്തിയിട്ടും കേരളത്തിന് തോൽവി. ഷോൺ റോജറിന്റെ സെഞ്ചറി മികവിൽ (154 നോട്ടൗട്ട്) ആദ്യം ബാറ്റു ചെയ്ത കേരളം 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 331 റൺസെടുത്തു. എന്നാൽ, ബാറ്റിങ്ങിൽ ഉജ്വലമായി തിരിച്ചടിച്ച റെയിൽവേസ് 19 പന്തുകൾ ബാക്കിനിൽക്കെ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

English Summary :  Kerala lost against Railways in Under 25 Inter State Cricket Tournament