രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗ്രൂപ്പ് സി മത്സരത്തിൽ രാജസ്ഥാനെതിരെ കേരളത്തിന് സമനില. നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയ രാജസ്ഥാന് 2 പോയിന്റ് ലഭിച്ചു. രാജസ്ഥാന്റെ ദീപക് ഹൂഡ രണ്ട് ഇന്നിങ്സുകളിലും സെഞ്ചറി നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പുർ ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗ്രൂപ്പ് സി മത്സരത്തിൽ രാജസ്ഥാനെതിരെ കേരളത്തിന് സമനില. നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയ രാജസ്ഥാന് 2 പോയിന്റ് ലഭിച്ചു. 

രാജസ്ഥാന്റെ ദീപക് ഹൂഡ രണ്ട് ഇന്നിങ്സുകളിലും സെഞ്ചറി നേടി. 5ന് 278 റൺസ് എന്ന നിലയിൽ അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച രാജസ്ഥാൻ 8ന് 363 റൺസിന് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ദീപക് ഹൂഡ 155 പന്തിൽ 155 റൺസ് നേടി പുറത്താകാതെ നിന്നു. സ്കോർ: രാജസ്ഥാൻ– 337, 8ന് 363. കേരളം– 306, 8ന് 299.

ADVERTISEMENT

English Summary: Ranji Trophy-Draw for Kerala