ഗുവാഹത്തി∙ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി സെഞ്ചറി തികച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. വിശ്രമകാലത്തിനു ശേഷം സീനിയർ താരങ്ങൾ ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തിയ മത്സരത്തിൽ 87 പന്തുകൾ നേരിട്ട കോലി 113 റൺസാണ് അടിച്ചെടുത്തത്. 12 ഫോറുകളും ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുവാഹത്തി∙ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി സെഞ്ചറി തികച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. വിശ്രമകാലത്തിനു ശേഷം സീനിയർ താരങ്ങൾ ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തിയ മത്സരത്തിൽ 87 പന്തുകൾ നേരിട്ട കോലി 113 റൺസാണ് അടിച്ചെടുത്തത്. 12 ഫോറുകളും ഒരു സിക്സും താരം ബൗണ്ടറി കടത്തിവിട്ടു. 80 പന്തുകളിൽനിന്നാണ് കോലി ഏകദിന കരിയറിലെ 45–ാം സെഞ്ചറി തികച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ കോലിയുടെ 73–ാം സെഞ്ചറിയാണിത്.

47 പന്തുകളിൽ അമ്പതു തികച്ച താരം 33 പന്തുകളിൽനിന്ന് സെഞ്ചറിയിലേക്കെത്തി. രാജ്യാന്തര ക്രിക്കറ്റിൽ കോലിയുടെ 73–ാം സെഞ്ചറിയാണ് ലങ്കയ്ക്കെതിരെ സ്വന്തമാക്കിയത്. സെഞ്ചറി നേട്ടത്തോടെ ഇന്ത്യൻ മണ്ണിലെ ഏകദിന സെഞ്ചറികളുടെ കണക്കിൽ കോലി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി. ഇരുവർക്കും 20 വീതം സെഞ്ചറികളാണ് ഇന്ത്യയിലുള്ളത്. ഈ നേട്ടത്തിലെത്താൻ സച്ചിന് 164 കളികൾ വേണ്ടിവന്നപ്പോൾ കോലി 20 സെഞ്ചറിയടിച്ചത് 101 ഏകദിനങ്ങളിൽനിന്നാണ്.

ADVERTISEMENT

ശ്രീലങ്കയ്ക്കെതിരായ ഏകദിന സെഞ്ചറികളുടെ എണ്ണത്തിൽ കോലി സച്ചിനെ മറികടന്നു. സച്ചിൻ എട്ട് സെഞ്ചറികൾ നേടിയപ്പോൾ കോലി സ്വന്തമാക്കിയത് ഒൻപതെണ്ണം. ഏകദിന ക്രിക്കറ്റിലെ ആകെ സെഞ്ചറികളുടെ എണ്ണത്തിൽ സച്ചിന്റെ റെക്കോർ‍ഡിനൊപ്പമെത്താൻ കോലിക്ക് ഇനി അഞ്ച് സെഞ്ചറികൾ കൂടി മതി. 49 സെഞ്ചറികളാണ് സച്ചിന് ഏകദിന മത്സരങ്ങളിൽനിന്നുള്ളത്.

English Summary: Virat Kohli slams 73rd international 100, equals Sachin Tendulkar’s record