സി.കെ.നായിഡു അണ്ടർ 25 ക്രിക്കറ്റ് ടൂർണമെന്റിൽ ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ കേരളത്തിന് 9 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് ഒന്നാം ഇന്നിങ്സിൽ 221 റൺസെടുത്തു. കേരളത്തെ 162 റൺസിനു പുറത്താക്കി 59 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഉത്തരാഖണ്ഡ് 109 റൺസിന് ഓൾ ഔട്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ സി.കെ.നായിഡു അണ്ടർ 25 ക്രിക്കറ്റ് ടൂർണമെന്റിൽ ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ കേരളത്തിന് 9 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് ഒന്നാം ഇന്നിങ്സിൽ 221 റൺസെടുത്തു. കേരളത്തെ 162 റൺസിനു പുറത്താക്കി 59 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഉത്തരാഖണ്ഡ് 109 റൺസിന് ഓൾ ഔട്ടായി. 169 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. കേരളത്തിനു വേണ്ടി ക്യാപ്റ്റൻ കൃഷ്ണപ്രസാദ് (68*) ആനന്ദ് കൃഷ്ണൻ (52) എന്നിവർ അർധ സെഞ്ചറി നേടി.

English Summary: CK Naidu Trophy; Kerala won by 9 wickets