അബുദബി∙ യുഎഇയിലെ ഇന്റർനാഷനൽ ലീഗ് ട്വന്റി20 മത്സരത്തിനിടെ ഗ്രൗണ്ടിലേക്കു കയറി പന്തെടുത്ത് ഫീൽഡർക്കു കൈമാറി ബോൾ ബോയ്. കഴിഞ്ഞ ദിവസം ഡെസർ‌ട്ട് വൈപ്പേഴ്സും അബുദബി നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്. ബൗണ്ടറി ലൈനിലേക്ക് ഓടിയെത്തിയ നൈറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദബി∙ യുഎഇയിലെ ഇന്റർനാഷനൽ ലീഗ് ട്വന്റി20 മത്സരത്തിനിടെ ഗ്രൗണ്ടിലേക്കു കയറി പന്തെടുത്ത് ഫീൽഡർക്കു കൈമാറി ബോൾ ബോയ്. കഴിഞ്ഞ ദിവസം ഡെസർ‌ട്ട്  വൈപ്പേഴ്സും അബുദബി നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്. ബൗണ്ടറി ലൈനിലേക്ക് ഓടിയെത്തിയ നൈറ്റ് റൈഡേഴ്സ് താരം സാബിർ അലി പന്തു തടഞ്ഞിട്ടപ്പോഴായിരുന്നു അപ്രതീക്ഷിതമായി ബോൾ ബോയ് ഗ്രൗണ്ടിലേക്കു കയറി പന്തെടുത്തത്. തുടർന്ന് സാബിർ അലിക്ക് പന്തു കൈമാറുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലാണ്.

ഡെസർട്ട് വൈപ്പേഴ്സ് ടീം 134 റൺസ് വിജയ ലക്ഷ്യം പിന്തുടരുന്നതിനിടെ സുനിൽ നരെയ്ൻ എറിഞ്ഞ 15–ാം ഓവറിൽ ഷെഫേൻ റുഥർഫോർഡ് അടിച്ച പന്താണു ബൗണ്ടറിക്കു മുൻപ് ബോൾ ബോയ് പിടിച്ചെടുത്തത്. ഈ സമയത്ത് വൈപ്പേഴ്സ് മൂന്ന് റൺസ് ഓടിയെടുത്തു. മത്സരത്തിനിടെ പുറത്തുനിന്നുള്ള ഇടപെടലുണ്ടായെങ്കിലും അത് ഡെഡ് ബോളായി കണക്കാക്കിയില്ല. വൈപ്പേഴ്സിന് ഓടിയെടുത്ത മൂന്നു റൺസും അംപയർ നൽകി.

ADVERTISEMENT

തീരുമാനത്തിനെതിരെ നൈറ്റ് റൈഡേഴ്സ് താരങ്ങൾ എത്തിയെങ്കിലും അംപയർമാർ അവരുടെ തീരുമാനത്തിൽ ഉറച്ചുനിന്നു. മത്സരത്തിൽ വൈപ്പേഴ്സ് ഏഴു വിക്കറ്റിനു വിജയിച്ചു. ആദ്യം ബാറ്റു ചെയ്ത അബുദബി എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിൽ 15.4 ഓവറുകളിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വൈപ്പേഴ്സ് വിജയത്തിലെത്തി.

English Summary: Ball kid enters the field of play, picks up the ball to hand it to the fielder