ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ഹാഷിം അംല സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചു. മുപ്പത്തൊമ്പതുകാരനായ അംല രാജ്യാന്തര ക്രിക്കറ്റിൽനിന്ന് 2019ൽ വിരമിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ഹാഷിം അംല സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചു. മുപ്പത്തൊമ്പതുകാരനായ അംല രാജ്യാന്തര ക്രിക്കറ്റിൽനിന്ന് 2019ൽ വിരമിച്ചിരുന്നു. തുടർന്ന് ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിൽ സജീവമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി 124 ടെസ്റ്റുകൾ, 181 ഏകദിനങ്ങൾ, 44 ട്വന്റി20 മത്സരങ്ങൾ എന്നിവ കളിച്ച അംല ആകെ 18,672 റൺസും നേടിയിട്ടുണ്ട്.

English Summary: Hashim Amla announce retirement