പാൾ∙ ഐപിഎൽ ടീം സൺ‌റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലെ ടീമാണ് സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ്. ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ഈസ്റ്റേൺ കേപ്പ് ഒടുവില്‍ നടന്ന മത്സരത്തിൽ പാൾ റോയൽ‌സിനെ അഞ്ചു വിക്കറ്റിനാണു കീഴടക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാൾ∙ ഐപിഎൽ ടീം സൺ‌റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലെ ടീമാണ് സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ്. ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ഈസ്റ്റേൺ കേപ്പ് ഒടുവില്‍ നടന്ന മത്സരത്തിൽ പാൾ റോയൽ‌സിനെ അഞ്ചു വിക്കറ്റിനാണു കീഴടക്കിയത്. വ്യാഴാഴ്ച ബോളണ്ട് പാർക്കിൽ നടന്ന മത്സരം കാണാൻ സൺറൈസേഴ്സ് ടീമിന്റെ ഉടമകളിലൊരാളായ കാവ്യ മാരനും ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു.

റോയൽസിനെതിരായ മത്സരത്തിനിടെ ഒരു ആരാധകൻ കാവ്യ മാരനോട് വിവാഹം കഴിക്കാമോയെന്ന ചോദ്യവുമായി രംഗത്തെത്തി. ‘കാവ്യ മാരൻ, വിൽ യു മാരി മി?’ എന്ന് എഴുതിയ പ്ലക്കാർഡുമായാണ് ആരാധകൻ കളി കണ്ടത്. റോയൽസ് ബാറ്റിങ്ങിനിടെ ക്യാമറകൾ ഈ ആരാധകനെയും അദ്ദേഹത്തിന്റെ പ്ലക്കാർഡും പകർത്തുകയും ചെയ്തു. ദൃശ്യങ്ങൾ പിന്നീടു സമൂഹമാധ്യമങ്ങളിൽ വൈറലായി.

ADVERTISEMENT

Read Here: സൗദിയിൽ ഗോൾമഴ, ഗോളടിച്ച് മെസ്സി, റൊണാൾഡോ ഡബിൾ; വിജയം പിഎസ്ജിക്കൊപ്പം (5–4)

ആരാധകന്റെ വിവാഹ അഭ്യർഥനയെക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 ലീഗ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. സൺ നെറ്റ്‍വർക്ക് ഉടമ കലാനിധി മാരന്റെ മകളാണു കാവ്യ മാരൻ. ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ടീമിന്റെ മത്സരങ്ങൾ കാണാന്‍ സ്ഥിരമായി കാവ്യ എത്താറുണ്ട്. ഐപിഎൽ താര ലേലത്തില്‍ സൺറൈസേഴ്സിന്റെ മുഖമാണു കാവ്യ മാരൻ. പോയിന്റു പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഈസ്റ്റേൺ കേപ് ടീമുള്ളത്. ജനുവരി 21 ന് ജൊഹാനസ്ബെർഗ് സൂപ്പർ കിങ്സിനെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.

ADVERTISEMENT

English Summary: Sunrisers Eastern Cape franchise owner Kaviya Maran gets a marriage proposal from a fan