പുതുച്ചേരി ∙ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം പൊരുതിക്കയറിയ പുതുച്ചേരിക്ക് കേരളത്തിനെതിരെ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ മികച്ച സ്കോർ. അ

പുതുച്ചേരി ∙ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം പൊരുതിക്കയറിയ പുതുച്ചേരിക്ക് കേരളത്തിനെതിരെ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ മികച്ച സ്കോർ. അ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുച്ചേരി ∙ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം പൊരുതിക്കയറിയ പുതുച്ചേരിക്ക് കേരളത്തിനെതിരെ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ മികച്ച സ്കോർ. അഞ്ചാമനായി ഇറങ്ങിയ പരസ് ദ്രോഗയുടെ സെഞ്ചറിയുടെ (117 നോട്ടൗട്ട്) മികവിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ പുതുച്ചേരി 4 വിക്കറ്റ് നഷ്ടത്തിൽ 253 റൺസെടുത്തു. അരുൺ കാർത്തിക്കാണ് (65 നോട്ടൗട്ട്) ദോഗ്രയ്ക്കൊപ്പം ക്രീസിൽ.

11.3 ഓവറിൽ 3ന് 19 എന്ന നിലയിലായിരുന്നു പുതുച്ചേരി. എന്നാൽ ദോഗ്രയും ജെയ് പാണ്ഡെയും ചേ‍ർന്ന് പുതുച്ചേരിയെ 100 കടത്തി. സിജോമോൻ ജോസഫിന്റെ പന്തിൽ ബോൾഡ് ആയി പാണ്ഡെ (38) പുറത്തായ ശേഷമായിരുന്നു ദോഗ്ര–കാർത്തിക് സെഞ്ചറി കൂട്ടുകെട്ട്.

ADVERTISEMENT

English Summary: ranji trophy update