സൗരാഷ്ട്രയ്ക്കെതിരെ 8 വിക്കറ്റ് ജയത്തോടെ കേരളം സീനിയർ‌ വനിതാ വൺഡേ ട്രോഫി ക്രിക്കറ്റിന്റെ ക്വാർട്ടർ ഫൈനലിൽ. ആദ്യം ബാറ്റു ചെയ്ത സൗരാഷ്ട്രയെ 73 റൺസിന് ഓൾഔട്ടാക്കിയ കേരളം 29.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാഞ്ചി ∙ സൗരാഷ്ട്രയ്ക്കെതിരെ 8 വിക്കറ്റ് ജയത്തോടെ കേരളം സീനിയർ‌ വനിതാ വൺഡേ ട്രോഫി ക്രിക്കറ്റിന്റെ ക്വാർട്ടർ ഫൈനലിൽ. ആദ്യം ബാറ്റു ചെയ്ത സൗരാഷ്ട്രയെ 73 റൺസിന് ഓൾഔട്ടാക്കിയ കേരളം 29.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഗ്രൂപ്പ് റൗണ്ടിൽ കളിച്ച 7 മത്സരങ്ങളും വിജയിച്ചാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്.

English Summary: Senior Women's ODI Trophy Cricket update