വനിതാ ട്വന്റി20 ബോളർമാരുടെ ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ മികച്ച പ്രകടനമാണ് ദീപ്തിയെ റാങ്കിങ്ങിൽ മുന്നിലെത്തിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ വനിതാ ട്വന്റി20 ബോളർമാരുടെ ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ മികച്ച പ്രകടനമാണ് ദീപ്തിയെ റാങ്കിങ്ങിൽ മുന്നിലെത്തിച്ചത്. ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റനാണ് ഒന്നാമത്. രാജേശ്വരി ഗെയ്ക്‌വാദ് 14–ാം സ്ഥാനത്തെത്തി.

English Summary: Women Twenty20: Deepti second