ഈസ്റ്റ് ലണ്ടൻ ∙ ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ വനിതകൾക്കു തോൽവി. 5 വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം.

ഈസ്റ്റ് ലണ്ടൻ ∙ ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ വനിതകൾക്കു തോൽവി. 5 വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈസ്റ്റ് ലണ്ടൻ ∙ ത്രിരാഷ്ട്ര ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ വനിതകൾക്കു തോൽവി. 5 വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്ക 18 ഓവറിൽ ലക്ഷ്യം മറികടന്നു.

ബാറ്റിങ്ങിലെ മോശം പ്രകടനമാണ് ഇന്ത്യയെ തോൽവിയിലേക്കു നയിച്ചത്. 56 പന്തിൽ‌ 46 റൺസെടുത്ത ഹർലീൻ‌ ഡിയോൾ ഒഴികെ മറ്റാർക്കും തിളങ്ങാനായില്ല. മറുപടി ബാറ്റിങ്ങിൽ 66 റൺസിനിടെ ദക്ഷിണാഫ്രിക്കയുടെ 5 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബോളർമാർ തിരിച്ചടിച്ചു. എന്നാൽ ക്ലോയ് ട്രിയോണിന്റെ ഒറ്റയാൾ പോരാട്ടം (32 പന്തിൽ പുറത്താകാതെ 57) വിജയം ഉറപ്പാക്കി.

ADVERTISEMENT

English Summary : South Africa win womens T20 Tri-Series