സിംബാബ്‌വെയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ, വെസ്റ്റിൻഡീസ് നായകൻ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനും ടെജ് നരെയ്ൻ ചന്ദർപോളിനും റെക്കോർഡ് ഓപ്പണിങ് കൂട്ടുകെട്ട്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്നു നേടിയ 336 റൺസ് ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റിൻഡീസിന്റെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരാരെ∙ സിംബാബ്‌വെയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ, വെസ്റ്റിൻഡീസ് നായകൻ ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനും ടെജ് നരെയ്ൻ ചന്ദർപോളിനും റെക്കോർഡ് ഓപ്പണിങ് കൂട്ടുകെട്ട്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്നു നേടിയ 336 റൺസ് ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റിൻഡീസിന്റെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണ്. ഗോർഡൻ ഗ്രീനിജ്–ഡെസ്മണ്ട് ഹെയ്ൻസ് എന്നിവർ 1990ൽ ഇംഗ്ലണ്ടിൽ നേടിയ 298 റൺസിന്റെ റെക്കോർഡാണ് തിരുത്തിയത്. ബ്രാത്‌വെയ്റ്റ് 182 റൺസ് നേടി പുറത്തായി. ടെജ് നരെയ്ൻ 207 റൺസോടെ പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സിൽ വെസ്റ്റിൻഡീസ് 6ന് 447 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ സിംബാബ്‌വെ 3ന് 114 റൺസ് എന്ന നിലയിലാണ്.

English Summary:  Record partnership for West Indies