കേരള സീനിയർ വനിതാ ക്രിക്കറ്റ് ടീമിനെ ഒരു പതിറ്റാണ്ട് നയിച്ച ആഷ ശോഭനയും വനിതാ പ്രിമിയർ ലീഗ് ട്വന്റി20യിലേക്ക്. കഴിഞ്ഞ ദിവസം നടന്ന താരലേലത്തിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീമാണ് അടിസ്ഥാന വിലയായ 10 ലക്ഷം രൂപയ്ക്ക് ഓൾറൗണ്ടറായ ആഷയെ സ്വന്തമാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരള സീനിയർ വനിതാ ക്രിക്കറ്റ് ടീമിനെ ഒരു പതിറ്റാണ്ട് നയിച്ച ആഷ ശോഭനയും വനിതാ പ്രിമിയർ ലീഗ് ട്വന്റി20യിലേക്ക്. കഴിഞ്ഞ ദിവസം നടന്ന താരലേലത്തിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീമാണ് അടിസ്ഥാന വിലയായ 10 ലക്ഷം രൂപയ്ക്ക് ഓൾറൗണ്ടറായ ആഷയെ സ്വന്തമാക്കിയത്.

നിലവിൽ പുതുച്ചേരി ടീമംഗമാണ് തിരുവനന്തപുരം സ്വദേശിനിയായ ആഷ. പേരൂർക്കട വഴയില വേറ്റിക്കോണം സ്വദേശിയായ ബി.ജോയിയുടെയും എസ്.ശോഭനയുടെയും മകളായ ആഷ ഹൈദരാബാദിൽ റെയിൽവേ ഉദ്യോഗസ്ഥയാണ്. 

ADVERTISEMENT

English Summary: Asha Shobhana joins to women's premier league cricket