മാർച്ച് നാലിന് ആരംഭിക്കുന്ന പ്രഥമ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ ടൈറ്റിൽ സ്പോൺസറായി ടാറ്റ ഗ്രൂപ്പ്. 5 വർഷത്തേക്ക് മുഖ്യ സ്പോൺസർഷിപ് അവകാശം ടാറ്റ സ്വന്തമാക്കിയതായി ബിസിസിഐ സ്ഥിരീകരിച്ചെങ്കിലും സ്പോൺസർഷിപ് തുക പുറത്തുവിട്ടിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മാർച്ച് നാലിന് ആരംഭിക്കുന്ന പ്രഥമ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ ടൈറ്റിൽ സ്പോൺസറായി ടാറ്റ ഗ്രൂപ്പ്. 5 വർഷത്തേക്ക് മുഖ്യ സ്പോൺസർഷിപ് അവകാശം ടാറ്റ സ്വന്തമാക്കിയതായി ബിസിസിഐ സ്ഥിരീകരിച്ചെങ്കിലും സ്പോൺസർഷിപ് തുക പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിലും ടൈറ്റിൽ സ്പോൺസർ ടാറ്റ ഗ്രൂപ്പാണ്.  വിവോയെ പിന്തള്ളിയാണ് ടാറ്റ ഐപിഎലിന്റെ സ്പോൺസർഷിപ് നേടിയെടുത്തത്. 

English Summary: Tata as a sponsor in Women's Premier League