വനിതാ ട്വന്റി20: ദക്ഷിണാഫ്രിക്ക സെമിയിൽ
വനിതാ ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശിനെതിരെ 10 വിക്കറ്റ് വിജയവുമായി ആതിഥേയരായ ദക്ഷിണാഫ്രിക്ക സെമിയിൽ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശ് 20 ഓവറിൽ 6ന് 113 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്ക മറുപടിയായി 17.5 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ 117 റൺസ് എടുത്തു.

കേപ്ടൗൺ ∙ വനിതാ ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശിനെതിരെ 10 വിക്കറ്റ് വിജയവുമായി ആതിഥേയരായ ദക്ഷിണാഫ്രിക്ക സെമിയിൽ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശ് 20 ഓവറിൽ 6ന് 113 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്ക മറുപടിയായി 17.5 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ 117 റൺസ് എടുത്തു. ദക്ഷിണാഫ്രിക്ക നാളെ നടക്കുന്ന രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും.
English Summary: Women's Twenty20 South Africa in semis