‘മങ്കാദിങ്’ റണ്ണൗട്ടുകൾ മാന്യമായ പുറത്താക്കൽ രീതിയാണെന്ന് ആവർത്തിച്ച് ക്രിക്കറ്റിലെ നിയമ രൂപീകരണ, പരിഷ്കരണ സമിതിയായ മാർലിബൻ ക്രിക്കറ്റ് ക്ലബ് (എംസിസി). മങ്കാദിങ് നടത്തുന്ന ബോളർമാർ വില്ലൻമാരല്ല. ഇവിടെ നിയമം ലംഘിക്കുന്നത് നോൺ സ്ട്രൈക്കർമാരാണ്– എംസിസി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ‘മങ്കാദിങ്’ റണ്ണൗട്ടുകൾ മാന്യമായ പുറത്താക്കൽ രീതിയാണെന്ന് ആവർത്തിച്ച് ക്രിക്കറ്റിലെ നിയമ രൂപീകരണ, പരിഷ്കരണ സമിതിയായ മാർലിബൻ ക്രിക്കറ്റ് ക്ലബ് (എംസിസി). മങ്കാദിങ് നടത്തുന്ന ബോളർമാർ വില്ലൻമാരല്ല. ഇവിടെ നിയമം ലംഘിക്കുന്നത് നോൺ സ്ട്രൈക്കർമാരാണ്– എംസിസി പറഞ്ഞു.

പന്ത് റിലീസ് ചെയ്യുന്നതിനു മുൻപു ക്രീസ് വിട്ടിറങ്ങുന്ന നോൺ സ്ട്രൈക്കറെ റണ്ണൗട്ടാക്കുന്ന മങ്കാദിങ്ങിന് കഴിഞ്ഞവർഷം തന്നെ എംസിസി നിയമസാധുത നൽകിയിരുന്നതാണ്. എല്ലാ വിഭാഗത്തിലുമുള്ള ക്രിക്കറ്റ് മത്സരങ്ങളിലും മങ്കാദിങ് പ്രാബല്യത്തിലാക്കാനും നീക്കമുണ്ട്.

ADVERTISEMENT

English Summary: MCC to expand Mankading