ഐസിസി പ്രഖ്യാപിച്ച വനിതാ ട്വന്റി20 ലോകകപ്പ് ഇലവനിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിച്ച ഘോഷ് ഇടംപിടിച്ചു. ഇലവനിലുള്ള ഏക ഇന്ത്യൻ താരമാണ് റിച്ച. ലോകചാംപ്യന്മാരായ ഓസ്ട്രേലിയയുടെ നാല് താരങ്ങൾ ഇലവനിലുണ്ട്. 3 ദക്ഷിണാഫ്രിക്കൻ താരങ്ങളും 2 ഇംഗ്ലണ്ട് താരങ്ങളും ഒരു വെസ്റ്റിൻഡീസ് താരവും റിച്ചയ്ക്കൊപ്പം ഇലവനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേപ്ടൗൺ∙ ഐസിസി പ്രഖ്യാപിച്ച വനിതാ ട്വന്റി20 ലോകകപ്പ് ഇലവനിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിച്ച ഘോഷ് ഇടംപിടിച്ചു. ഇലവനിലുള്ള ഏക ഇന്ത്യൻ താരമാണ് റിച്ച. ലോകചാംപ്യന്മാരായ ഓസ്ട്രേലിയയുടെ നാല് താരങ്ങൾ ഇലവനിലുണ്ട്.

3 ദക്ഷിണാഫ്രിക്കൻ താരങ്ങളും 2 ഇംഗ്ലണ്ട് താരങ്ങളും ഒരു വെസ്റ്റിൻഡീസ് താരവും റിച്ചയ്ക്കൊപ്പം ഇലവനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമാണ് പത്തൊമ്പതുകാരി റിച്ച. 

ADVERTISEMENT

English Summary: Richa Ghosh in World Cup XI