ഇൻഡോർ∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റർ ഉമേഷ് യാദവ് സിക്സടിക്കുമെന്ന കാര്യം മുൻകൂട്ടി പ്രവചിച്ച് മുൻ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്ക്. ഇന്ത്യൻ ബാറ്റിങ്ങിനിടെ കമന്ററി ബോക്സിലിരുന്നാണ് ഉമേഷ് യാദവിന്റെ സിക്സിനെക്കുറിച്ചു കാർത്തിക്ക് പ്രവചിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസീസ് സ്പിന്നർ നേഥന്‍ ലയൺ പന്തെറിയുന്നതിനിടെ കാർത്തിക്കിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു– ഉമേഷ് യാദവ് സിക്സിനു ശ്രമിക്കുമെന്നാണ് എനിക്കു തോന്നുന്നത്. ഒന്നുകിൽ സിക്സ്, അല്ലെങ്കിൽ ഔട്ട്’. ദിനേഷ് കാർത്തിക്ക് പറഞ്ഞു തീര്‍ന്നതിനു പിന്നാലെ ഉമേഷ് യാദവ് നേഥൻ ലയണിനെ ബൗണ്ടറി കടത്തിവിട്ടു. മിഡ്‍ വിക്കറ്റിനു മുകളിലൂടെയായിരുന്നു ഉമേഷ് യാദവിന്റെ സിക്സ്. ആദ്യ ദിവസത്തെ കളിക്കു ശേഷം തന്റെ കമന്ററിയുടെ വിഡിയോ ദിനേഷ് കാർത്തിക്ക് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

കൂടെയുള്ള കമന്റേറ്റർമാര്‍ ദിനേഷ് കാർത്തിക്കിന്റെ പ്രവചനത്തേക്കുറിച്ചു പ്രതികരിക്കുന്നതും വിഡിയോയിലുണ്ട്. ഒന്നാം ഇന്നിങ്സിൽ വാലറ്റത്ത് 13 പന്തുകൾ നേരിട്ട ഉമേഷ് യാദവ് 17 റൺസെടുത്താണു പുറത്തായത്. രണ്ട് സിക്സും ഒരു ഫോറും അടിച്ചാണു താരം ഗ്രൗണ്ട് വിട്ടത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 109 റണ്‍സിന് പുറത്ത‌ായിരുന്നു.

English Summary: Indian Cricketer Predicts Umesh Yadav's Six On-Air