പനജി∙ സുഹൃത്തുക്കളായ അനില്‍ കുംബ്ലെയ്ക്കും യുവരാജ് സിങ്ങിനുമൊപ്പം ഗോവയില്‍ നിന്നും സച്ചിന്‍ തെൻഡുല്‍ക്കറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മൂന്നുപേരും െസല്‍ഫിയെടുക്കുന്നതിന്റെ ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. ഞങ്ങളുടെ ദില്‍ ചാഹ്താ ഹെ മൊമെന്റ് ഇന്‍ ഗോവ എന്ന ടൈറ്റിലോടെയാണ് പോസ്റ്റ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനജി∙ സുഹൃത്തുക്കളായ അനില്‍ കുംബ്ലെയ്ക്കും യുവരാജ് സിങ്ങിനുമൊപ്പം ഗോവയില്‍ നിന്നും സച്ചിന്‍ തെൻഡുല്‍ക്കറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മൂന്നുപേരും സെല്‍ഫിയെടുക്കുന്നതിന്റെ ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. ഞങ്ങളുടെ ദില്‍ ചാഹ്താ ഹെ മൊമെന്റ് ഇന്‍ ഗോവ എന്ന ടൈറ്റിലോടെയാണ് പോസ്റ്റ്.

ദില്‍ ചാഹ്താ ഹെ സിനിമയിലെ കഥാപാത്രങ്ങളായ ആകാഷ്,സമീര്‍,സിദ്ദ് ഇവരിലാരൊക്കെ എന്നു കൂടി ചോദിക്കുന്നു സച്ചിന്‍. ചിത്രത്തിനും സച്ചിന്റെ ചോദ്യങ്ങള്‍ക്കും നിരവധി മറുപടികളാണ് കമന്റ് ബോക്സില്‍ നിറയുന്നത്. 

ADVERTISEMENT

യുവരാജ് സിങ് ഗോവയില്‍ അതിമനോഹരമായൊരു വേനല്‍ക്കാല വസതി സ്വന്തമാക്കിയതും പ്രിയപ്പെട്ടവരെ സ്വാഗതം ചെയ്യുന്നതും വീടിന്റെ ഒരു ഭാഗം പബ്ലിക്കിനായി തുറന്നു കൊടുത്തതുമുള്‍പ്പടെ നേരത്തേ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.  

English Summary: Sachin Tendulkar share Photo from Goa