ലാഹോർ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിന്റെ വീട്ടിൽ മോഷണം. ലാഹോറിൽ പൂട്ടിക്കിടന്ന വീടിന്റെ മതിൽ തകർ‌ത്ത് അകത്തു കയറിയ മോഷ്ടാക്കൾ വിദേശ കറൻസി അടക്കം ലക്ഷങ്ങളാണു മോഷ്ടിച്ചു കടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 20,000 യുഎസ് ഡോളർ മോഷ്ടാക്കൾ കൊണ്ടുപോയതായാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലാഹോർ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിന്റെ വീട്ടിൽ മോഷണം. ലാഹോറിൽ പൂട്ടിക്കിടന്ന വീടിന്റെ മതിൽ തകർ‌ത്ത് അകത്തു കയറിയ മോഷ്ടാക്കൾ വിദേശ കറൻസി അടക്കം ലക്ഷങ്ങളാണു മോഷ്ടിച്ചു കടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 20,000 യുഎസ് ഡോളർ മോഷ്ടാക്കൾ കൊണ്ടുപോയതായാണു വിവരം.

പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ താരമാണ് ഹഫീസ്. മോഷണം നടക്കുമ്പോള്‍ ഹഫീസിന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. പിഎസ്എൽ 2023 സീസണിൽ മികച്ച ഫോമിലല്ല മുഹമ്മദ് ഹഫീസ് കളിക്കുന്നത്.

ADVERTISEMENT

ആറു ടീമുകൾ മത്സരിക്കുന്ന പിഎസ്എല്ലിൽ അഞ്ചാം സ്ഥാനത്താണ് ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് ഉള്ളത്. ഒൻപതു മത്സരങ്ങൾ പൂർത്തിയാക്കിയ അവർക്ക് മൂന്നു കളികൾ മാത്രമാണു ജയിക്കാൻ സാധിച്ചത്. ആറെണ്ണത്തിൽ ടീം തോറ്റു.

English Summary: Thieves steal over USD 20,000 from Mohammad Hafeez’s house