ചെന്നൈ∙ ട്വന്റി20 ക്രിക്കറ്റിലൂടെ ഉദിച്ചുയർന്ന സൂര്യകുമാർ യാദവിന്റെ ഏകദിന കരിയർ ഈ പരമ്പരയോടെ അസ്തമിക്കുമോ എന്ന് ആരാധകർക്ക് ആശങ്ക. ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തിലെ ദയനീയ തോൽവിയോടെ അടിമുടി ഉലഞ്ഞുപോയ ടീം ഇന്ത്യയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ട്വന്റി20 ക്രിക്കറ്റിലൂടെ ഉദിച്ചുയർന്ന സൂര്യകുമാർ യാദവിന്റെ ഏകദിന കരിയർ ഈ പരമ്പരയോടെ അസ്തമിക്കുമോ എന്ന് ആരാധകർക്ക് ആശങ്ക. ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തിലെ ദയനീയ തോൽവിയോടെ അടിമുടി ഉലഞ്ഞുപോയ ടീം ഇന്ത്യയ്ക്ക് ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ ഇന്നത്തെ മൂന്നാം മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല. മത്സരത്തിൽ മികച്ച മികച്ച ഫോം കണ്ടെത്താനായില്ലെങ്കിൽ സൂര്യകുമാറിന്റെ സ്ഥിതിയും പരിതാപകരമാകും. 

തുടർച്ചയായ ഗോൾഡൻ ഡക്കുകൾ സൂര്യയുടെ ആത്മവിശ്വാസത്തെയും ബാധിച്ചിരിക്കാം. 9,8,4,34,6,4,31,14,0,0 എന്നിങ്ങനെയാണ് കഴിഞ്ഞ 10 മത്സരങ്ങളിൽ സൂര്യയുടെ സ്കോർ. ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ ടീമിൽ ഇടംപിടിക്കണമെങ്കിൽ ഇനി ലഭിക്കുന്ന അവസരങ്ങളിലെങ്കിലും സൂര്യ മികവു തെളിയിച്ചേ മതിയാകൂ.

ADVERTISEMENT

ആദ്യ രണ്ടു മത്സരങ്ങളിലും നിരാശപ്പെടുത്തിയ ടോപ് ഓർഡർ ബാറ്റിങ്ങിൽ കാര്യമായ അഴിച്ചുപണിക്ക് സാധ്യതയില്ലെങ്കിലും തുടർച്ചയായി രണ്ടുതവണ ഗോ‍ൾഡൻ ഡക്കായ സൂര്യകുമാർ യാദവിന് നാലാം നമ്പറിൽ വീണ്ടും അവസരം നൽകണോ എന്നതുൾപ്പെടെയുള്ള സംശയങ്ങൾ ടീം മാനേജ്മെന്റിനെ അലട്ടുന്നുണ്ട്. 

ADVERTISEMENT

English Summary: Concerns on Suryakumar Yadav's ODI Form