മറ്റു ടീമുകൾ വൻ തുകമുടക്കി ജഴ്സി അനാവരണം ചെയ്തപ്പോൾ രാജസ്ഥാൻ റോയൽസ് ജഴ്സി പുറത്തിറക്കിയത് ഗ്രൗണ്ട് സ്റ്റാഫുകൾ. രാജസ്ഥാൻ റോയൽസ് ഹോം ഗ്രൗണ്ട് ആയ സ്വാമി മൻസിങ് സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫും പിച്ച് ക്യുറേറ്റർമാരും ചേർന്നാണ് ജഴ്സി അനാവരണം ചെയ്തത്.ഗ്രൗണ്ട് സ്റ്റാഫും മറ്റും വളരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റു ടീമുകൾ വൻ തുകമുടക്കി ജഴ്സി അനാവരണം ചെയ്തപ്പോൾ രാജസ്ഥാൻ റോയൽസ് ജഴ്സി പുറത്തിറക്കിയത് ഗ്രൗണ്ട് സ്റ്റാഫുകൾ. രാജസ്ഥാൻ റോയൽസ് ഹോം ഗ്രൗണ്ട് ആയ സ്വാമി മൻസിങ് സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫും പിച്ച് ക്യുറേറ്റർമാരും ചേർന്നാണ് ജഴ്സി അനാവരണം ചെയ്തത്. 

ഗ്രൗണ്ട് സ്റ്റാഫും മറ്റും വളരെ പ്രാധാന്യമർഹിക്കുന്നവരാണെന്ന് സഞ്ജു സാംസൺ പറഞ്ഞു. മാനേജ്മെന്റും താനും ചേർന്ന് ആദ്യ ജഴ്സി ഗ്രൗണ്ട് സ്റ്റാഫിന് നൽകാൻ തീരുമാനിക്കുകയായിരുന്നു. അവർ ഞങ്ങൾക്ക് നൽകുന്ന പരിഗണനയ്ക്ക് നന്ദി പറയുന്നുവെന്നും സഞ്ജു പറഞ്ഞു.       

ADVERTISEMENT

ഐപിഎൽ മത്സരങ്ങൾ തുടങ്ങാനിരിക്കെ രാജസ്ഥാൻ റോയൽസ് ക്യാംപിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസന് വ്യത്യസ്തമായ വരവേൽപ്പ്. കെജിഎഫ് സിനിമയിലെ റോക്കി ഭായിയുടെ മാസ് എൻട്രിയുടെ ദൃശ്യങ്ങളും സംഭാഷണവും ഉൾപ്പെടുത്തിയാണ് സജ്ഞുവിന്റെ വരവ് ആഘോഷമാക്കിയിരിക്കുന്നത്. കാറിൽ ഡ്രൈവ് ചെയ്ത് വരുന്ന സഞ്ജുവിനെ വാദ്യമേളങ്ങളോടെയാണ് സ്വീകരിക്കുന്നത്. എന്നാൽ പിന്നീട് ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് രാജസ്ഥാൻ റോയൽസ് നീക്കം ചെയ്തു.

പതിനാറാം ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ മാർച്ച് 31 മുതലാണ് ആരംഭിക്കുന്നത്. കോവിഡ് പ്രശ്നങ്ങളിൽ നിന്നും പൂർണമായി മുക്തമായ ശേഷം നടക്കുന്ന മത്സരമായതിനാൽ വൻ പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികളും സംഘാടകരും.  രാജസ്ഥാൻ റോയൽസിന്റെ ഹോംഗ്രൗണ്ട് ആയ സ്വാമി മൻസിങ് സ്റ്റേഡിയത്തിലും മത്സരങ്ങൾ നടക്കുന്നുണ്ട്.

ADVERTISEMENT

English Summary: Ground staff to unveil jersey of Rajasthan Royals for IPL 2023