61 പന്തിൽ 119 റൺസുമായി തകർത്തടിച്ച ഹെൻറിച്ച് ക്ലാസന്റെ മികവിൽ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 4 വിക്കറ്റ് ജയം. സ്കോർ: വെസ്റ്റിൻഡീസ്– 48.2 ഓവറിൽ 260നു പുറത്ത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൊഹാനസ്ബർഗ് ∙ 61 പന്തിൽ 119 റൺസുമായി തകർത്തടിച്ച ഹെൻറിച്ച് ക്ലാസന്റെ മികവിൽ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 4 വിക്കറ്റ് ജയം. സ്കോർ: വെസ്റ്റിൻഡീസ്– 48.2 ഓവറിൽ 260നു പുറത്ത്. ദക്ഷിണാഫ്രിക്ക– 29.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 264. 123 പന്തുകൾ ബാക്കി നിൽക്കെയാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. 54 പന്തിൽ സെഞ്ചറി തികച്ച ക്ലാസൻ 15 ഫോറും 5 സിക്സുമടിച്ചു. പരമ്പര 1–1 സമനിലയിൽ അവസാനിച്ചു. 

English Summary: Heinrich Klaasan smashed 119 runs off 61 balls