മുംബൈ∙ ഐപിഎൽ സീസണിനിടെ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിക്കാമെന്ന് മുംബൈ ഇന്ത്യൻസ് പരിശീലകൻ മാർക്ക് ബൗച്ചർ. തുടർച്ചയായുള്ള പരമ്പരകളും ഒക്ടോബറിലെ ലോകകപ്പും മുൻകൂട്ടിക്കണ്ട് രോഹിത്തിനു വിശ്രമം അനുവദിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു ബൗച്ചർ. ‘‘രോഹിത് ടീം ക്യാപ്റ്റനാണ്. സീസൺ‍ തുടക്കം മുതൽ രോഹിത് ഫോം കണ്ടെത്തുമെന്നും എല്ലാ മത്സരങ്ങളും കളിക്കുമെന്നുമാണ് പ്രതീക്ഷ. എന്നാൽ രോഹിത് വിശ്രമം ആവശ്യപ്പെട്ടാൽ അനുവദിക്കും’’ ബൗച്ചർ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഐപിഎൽ സീസണിനിടെ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിക്കാമെന്ന് മുംബൈ ഇന്ത്യൻസ് പരിശീലകൻ മാർക്ക് ബൗച്ചർ. തുടർച്ചയായുള്ള പരമ്പരകളും ഒക്ടോബറിലെ ലോകകപ്പും മുൻകൂട്ടിക്കണ്ട് രോഹിത്തിനു വിശ്രമം അനുവദിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു ബൗച്ചർ.

‘‘രോഹിത് ടീം ക്യാപ്റ്റനാണ്. സീസൺ‍ തുടക്കം മുതൽ രോഹിത് ഫോം കണ്ടെത്തുമെന്നും എല്ലാ മത്സരങ്ങളും കളിക്കുമെന്നുമാണ് പ്രതീക്ഷ. എന്നാൽ രോഹിത് വിശ്രമം ആവശ്യപ്പെട്ടാൽ അനുവദിക്കും’’- ബൗച്ചർ പറഞ്ഞു. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിലായി 268 റൺസ് മാത്രമാണ് രോഹിത് ശർമ നേടിയത്. 19.14 ആയിരുന്നു ബാറ്റിങ് ശരാശരി.

ADVERTISEMENT

ഏകദിന റാങ്കിങ്: രോഹിത്തിനും ഹാർദിക്കിനും മുന്നേറ്റം

ദുബായ്∙ ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കും മുന്നേറ്റം. ബാറ്റർമാരുടെ പട്ടികയിൽ രോഹിത് ഒരു പടി കയറി എട്ടാമതെത്തി. ശുഭ്മൻ ഗിൽ 5–ാം സ്ഥാനത്തും വിരാട് കോലി 7–ാം സ്ഥാനത്തുമുണ്ട്. ബോൾമാരിൽ 10 സ്ഥാനം മുന്നോട്ടു കയറി ഹാർദിക് 76–ാം സ്ഥാനത്തെത്തി. മൂന്നാം റാങ്കിലുള്ള മുഹമ്മദ് സിറാജാണ് ആദ്യ പത്തിൽ ഇടം പിടച്ച ഏക ഇന്ത്യൻ ബോളർ.

ADVERTISEMENT

Content Highlight: Rohit to decide if he needs rest, says MI head coach Mark Boucher