വനിതാ പ്രിമിയർ ലീഗ് ട്വന്റി20 അടുത്ത സീസൺ മുതൽ ഐപിഎൽ ക്രിക്കറ്റ് മാതൃകയിൽ ഹോം ആൻഡ് എവേ മത്സരങ്ങളായി നടത്തുമെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധൂമൽ. ആദ്യ സീസൺ വിജയകരമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വനിതാ പ്രിമിയർ ലീഗ് ട്വന്റി20 അടുത്ത സീസൺ മുതൽ ഐപിഎൽ ക്രിക്കറ്റ് മാതൃകയിൽ ഹോം ആൻഡ് എവേ മത്സരങ്ങളായി നടത്തുമെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധൂമൽ. ആദ്യ സീസൺ വിജയകരമായിരുന്നു.  മത്സരക്രമം മാറുമെങ്കിലും ടീമുകളുടെ എണ്ണത്തിൽ മാറ്റമുണ്ടാവില്ല. അടുത്ത 3 വർഷവും 5 ടീം തന്നെയായിരിക്കും മത്സരിക്കുക.

English Summary: Women's Premier League is now home and away