വിസ്ഡൻ ക്രിക്കറ്റ് മാസികയുടെ കഴിഞ്ഞ വർഷത്തെ മികച്ച 5 ക്രിക്കറ്റ് താരങ്ങളിലൊരാളായി ഇന്ത്യൻ വനിതാ താരം ഹർമൻപ്രീത് കൗർ തിരഞ്ഞെടുക്കപ്പെട്ടു. പട്ടികയിൽ ഇടം പിടിച്ച ഒരേയൊരു വനിതയാണ് ഹർമൻ. ന്യൂസീലൻഡ് പുരുഷ താരങ്ങളായ ടോം ബ്ലണ്ടൽ, ഡാരിൽ മിച്ചൽ, ഇംഗ്ലണ്ട് താരങ്ങളായ ബെൻ ഫോക്സ്, മാത്യു പോട്സ് എന്നിവരാണ് മറ്റുള്ളവർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ വിസ്ഡൻ ക്രിക്കറ്റ് മാസികയുടെ കഴിഞ്ഞ വർഷത്തെ മികച്ച 5 ക്രിക്കറ്റ് താരങ്ങളിലൊരാളായി ഇന്ത്യൻ വനിതാ താരം ഹർമൻപ്രീത് കൗർ തിരഞ്ഞെടുക്കപ്പെട്ടു. പട്ടികയിൽ ഇടം പിടിച്ച ഒരേയൊരു വനിതയാണ് ഹർമൻ. ന്യൂസീലൻഡ് പുരുഷ താരങ്ങളായ ടോം ബ്ലണ്ടൽ, ഡാരിൽ മിച്ചൽ, ഇംഗ്ലണ്ട് താരങ്ങളായ ബെൻ ഫോക്സ്, മാത്യു പോട്സ് എന്നിവരാണ് മറ്റുള്ളവർ.

ലീഡിങ് ക്രിക്കറ്റേഴ്സ് ഓഫ് ദ് വേൾഡ് ആയി ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സും ഓസ്ട്രേലിയൻ വനിതാ താരം ബെത്ത് മൂണിയും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ സൂര്യകുമാർ യാദവാണ് മികച്ച ട്വന്റി20 താരം.

ADVERTISEMENT

English Summary: Harmanpreet Kaur selected for Wisden's top stars