ലഹോർ ∙ ഏഷ്യ കപ്പ് പാക്കിസ്ഥാനിൽ നിന്നു മാറ്റുകയാണെങ്കിൽ ഇന്ത്യയിൽ നടക്കാൻ പോകുന്ന ഏകദിന ലോകകപ്പ് ബഹിഷ്കരിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്കു പോകുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേത്തി. സെപ്റ്റംബറിൽ പാക്കിസ്ഥാനി‍ൽ നടക്കുന്ന ഏഷ്യ കപ്പിൽ സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലഹോർ ∙ ഏഷ്യ കപ്പ് പാക്കിസ്ഥാനിൽ നിന്നു മാറ്റുകയാണെങ്കിൽ ഇന്ത്യയിൽ നടക്കാൻ പോകുന്ന ഏകദിന ലോകകപ്പ് ബഹിഷ്കരിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്കു പോകുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേത്തി. സെപ്റ്റംബറിൽ പാക്കിസ്ഥാനി‍ൽ നടക്കുന്ന ഏഷ്യ കപ്പിൽ സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ വേണമെങ്കിൽ യുഎഇയിലേക്ക് മാറ്റാമെന്നും ബാക്കി മത്സരങ്ങൾ പാക്കിസ്ഥാനിൽ തന്നെ നടത്താമെന്നും പാക്ക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. എന്നാൽ ഈ നിർദേശം തള്ളിയ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ടൂർണമെന്റ് പാക്കിസ്ഥാനിൽ നിന്നു മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങി. ഈ സാഹചര്യത്തിലാണ് കടുത്ത തീരുമാനങ്ങളുമായി പാക്ക് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയത്. 

ADVERTISEMENT

‘ഇന്ത്യയ്ക്ക് ഏഷ്യ കപ്പ് പാക്കിസ്ഥാനിൽ നിന്നു മാറ്റണമെന്നാണ് ആഗ്രഹം. അല്ലെങ്കിൽ ഏഷ്യ കപ്പ് ബഹിഷ്കരിക്കുമെന്ന നിലപാടിലാണ് അവർ. അങ്ങനെ നടന്നാൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കണോ എന്ന് ഞങ്ങൾക്ക് ആലോചിക്കേണ്ടിവരും. അതു സംഭവിച്ചാൽ 2025ൽ പാക്കിസ്ഥാനിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫി ഇന്ത്യ ചിലപ്പോൾ ബഹിഷ്കരിക്കും. ഇതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും’– സേത്തി പറഞ്ഞു.

English Summary: Najam Sethi warns of Pakistan team boycotting Cricket World Cup 2023