ടെസ്റ്റ് ക്രിക്കറ്റിലും ഒളിംപിക്സ് ഹോക്കിയിലും ഓസ്ട്രേലിയയ്ക്കു വേണ്ടി മത്സരിച്ചിട്ടുള്ള ബ്രയാൻ ബൂത്ത് (89) അന്തരിച്ചു. 1960കളുടെ തുടക്കത്തിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്ന ബൂത്ത് 29 ടെസ്റ്റുകൾ കളിച്ചു. 42.21 ശരാശരിയിൽ 5 സെഞ്ചറി ഉൾപ്പെടെ 1773 റൺസ് നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്നി ∙ ടെസ്റ്റ് ക്രിക്കറ്റിലും ഒളിംപിക്സ് ഹോക്കിയിലും ഓസ്ട്രേലിയയ്ക്കു വേണ്ടി മത്സരിച്ചിട്ടുള്ള ബ്രയാൻ ബൂത്ത് (89) അന്തരിച്ചു. 1960കളുടെ തുടക്കത്തിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്ന ബൂത്ത് 29 ടെസ്റ്റുകൾ കളിച്ചു. 42.21 ശരാശരിയിൽ 5 സെഞ്ചറി ഉൾപ്പെടെ 1773 റൺസ് നേടി. 2 മത്സരങ്ങളിൽ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 1956 മെൽബൺ ഒളിംപിക്സിലാണ് ഓസ്ട്രേലിയൻ ഹോക്കി ടീമിൽ അംഗമായിരുന്നത്.

English Summary: Brian Booth has passed away