ഐപിഎൽ ഫൈനൽ ആവേശകരമായി അവസാനിച്ചെങ്കിലും ഇന്ത്യൻ താരങ്ങൾക്ക് വലിയൊരു ഫൈനൽ വരാനിരിക്കുന്നു– ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ. ജൂൺ 7 മുതൽ 11 വരെ ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിലാണ് ഇന്ത്യ–ഓസ്ട്രേലിയ മത്സരം. ഐപിഎൽ ഫൈനൽ കളിച്ച ചെന്നൈ, ഗുജറാത്ത് ടീമുകളിലില്ലാത്ത ഇന്ത്യൻ താരങ്ങളെല്ലാം ലണ്ടനിൽ പരിശീലനം തുടങ്ങിക്കഴിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഐപിഎൽ ഫൈനൽ ആവേശകരമായി അവസാനിച്ചെങ്കിലും ഇന്ത്യൻ താരങ്ങൾക്ക് വലിയൊരു ഫൈനൽ വരാനിരിക്കുന്നു– ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ. ജൂൺ 7 മുതൽ 11 വരെ ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിലാണ് ഇന്ത്യ–ഓസ്ട്രേലിയ മത്സരം. ഐപിഎൽ ഫൈനൽ കളിച്ച ചെന്നൈ, ഗുജറാത്ത് ടീമുകളിലില്ലാത്ത ഇന്ത്യൻ താരങ്ങളെല്ലാം ലണ്ടനിൽ പരിശീലനം തുടങ്ങിക്കഴിഞ്ഞു. കൗണ്ടി ക്രിക്കറ്റിൽ സസക്സിനു വേണ്ടി കളിക്കുന്ന ചേതേശ്വർ പൂജാരയും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഐപിഎൽ ഫൈനൽ കളിച്ച രവീന്ദ്ര ജഡേജ, ശുഭ്മൻ ഗിൽ, മുഹമ്മദ് ഷമി, അജിൻക്യ രഹാനെ എന്നിവരും ഇന്നു പരിശീലനത്തിനിറങ്ങും.

English Summary: World Test Championship Final from 7th to 11th June