വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഇംഗ്ലിഷ് കൗണ്ടി ക്ലബ്ബായ ലെസ്റ്റർഷറിനു വേണ്ടി കളിക്കാൻ ഇന്ത്യൻ ബാറ്റർ അജിൻക്യ രഹാനെ. ക്ലബ്ബുമായി മുൻപേ കരാറിലായിരുന്നെങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചതോടെ രഹാനെയ്ക്കു കൗണ്ടി ചാംപ്യൻഷിപ്പിൽ നിന്ന് ഒഴിവാകേണ്ടി വന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഇംഗ്ലിഷ് കൗണ്ടി ക്ലബ്ബായ ലെസ്റ്റർഷറിനു വേണ്ടി കളിക്കാൻ ഇന്ത്യൻ ബാറ്റർ അജിൻക്യ രഹാനെ. ക്ലബ്ബുമായി മുൻപേ കരാറിലായിരുന്നെങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചതോടെ രഹാനെയ്ക്കു കൗണ്ടി ചാംപ്യൻഷിപ്പിൽ നിന്ന് ഒഴിവാകേണ്ടി വന്നു. ഇതോടെയാണ് ജൂലൈയിൽ വിൻഡീസ് പരമ്പര തീർന്ന ശേഷം ക്ലബ്ബിനൊപ്പം ചേരാൻ തീരുമാനമെടുത്തത്. 

English Summary: Rahane to play for Leicestershire