വനിതാ ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയയുടെ അനബെൽ സതർലൻഡിന് സെഞ്ചറി (137). അനബെലിന്റെ സെഞ്ചറിയുടെ ബലത്തിൽ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 473 റൺസെടുത്തു. ഇംഗ്ലണ്ടിനു വേണ്ടി സോഫി എക്കൽസ്റ്റൻ 5 വിക്കറ്റ് വീഴ്ത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോട്ടിങ്ങാം ∙ വനിതാ ആഷസ്  ടെസ്റ്റിൽ ഓസ്ട്രേലിയയുടെ അനബെൽ സതർലൻഡിന് സെഞ്ചറി (137). അനബെലിന്റെ സെഞ്ചറിയുടെ ബലത്തിൽ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 473 റൺസെടുത്തു. ഇംഗ്ലണ്ടിനു വേണ്ടി സോഫി എക്കൽസ്റ്റൻ  5 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 2ന് 218 എന്ന നിലയിലാണ്. ടാമി ബെയ്മണ്ടും (100)  നാറ്റ് ഷിവിയറുമാണ് (41) ക്രീസിൽ.

English Summary: Annabelle's century in the Women's Ashes